Hundreds march to Manohar Parrikar's residence demand his resignation<br />ബിജെപിയില്‍ വിമത നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രി ലഭക്ഷ്മികാന്ത് പര്‍സേക്കറുടെ നേതൃത്വത്തില്‍ ചില നേതാക്കള്‍ സംഘടിക്കുന്നുണ്ട്. ഫ്രാന്‍സിസ് ഡിസൂസ എംഎല്‍എയുടെ വീട്ടില്‍ പര്‍സേക്കറുടെ അധ്യക്ഷതയില്‍ ചില ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം യോഗം ചേരുകയും പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്ന ആവശ്യപ്പെടുകയും ചെയ്തു.<br />